അപൂർവ നേട്ടം ആയി ആർ അശ്വിൻ. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യാക്കാരൻ

ഇന്ത്യ ഓസട്രേലിയ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ 3 വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിൻ സ്വന്തം ആക്കിയത് ഒരു റെക്കോർഡ് കൂടി ആയിരുന്നു .

ടെസ്റ്റ് ക്രിക്കറ്റില്‍ 450 വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡ് ഒന്നാം ടെസ്റ്റില്‍ അശ്വിൻ സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെയാണ് അശ്വിന് മുൻപ് 450 ടെസ്റ്റ് വിക്കറ്റുകൾ നേടിയിട്ടുള്ളത്.

What’s your Reaction?
+1
0
+1
1
+1
2
+1
4
+1
1
+1
4
+1
1

Leave a reply