പി എം റിലീഫ് ഫണ്ടിൽ നാല്പത്തിരണ്ട്‍ ലക്ഷം നൽകി ബ്രിട്ട് ലീ

BCCI

ബ്രെറ്റ് ലീ.. ലോകക്രിക്കറ്റിലെ വേഗത്തിൻ്റേ പര്യായം.. ഒരു കാലത്ത് ലോക ക്രിക്കറ്റ് അടക്കിവാണ കംഗാരുപ്പട യുടെ കുന്തമുന, തീപാറുന്ന ബ്രെറ്റ് ലീ പന്തുകൾക്ക് മുന്നിൽ വിറച്ചു പോകാത്ത ബാറ്റ്സ്മാൻമാർ കുറവാണ്.

ലോക ക്രിക്കറ്റിലെ തന്നെ വേഗപ്പൂട്ട്. ലീയുടെ ഒരു നോട്ടം തന്നെ ധാരാളം ആയിരുന്നു ഒരു ബാറ്റ്‌സ്മാൻ കറങ്ങി വീഴാൻ, ആ വന്യതയിലും കരുണയുടെ തെളിച്ചം ഉണ്ടായിരുന്നു.

കോവിഡ് വ്യാപിച്ചു ഓക്സിജൻ പോലും കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ ഇന്ത്യയിലെ,ആശുപത്രികൾക്കായി ഓക്സിജൻ വിതരണം ചെയ്യുന്നതിനായി ബ്രെറ്റ്‌ ലീ വലിയ ഒരു തുക സംഭാവന ചെയ്തു. ഓക്സിജൻ സപ്ളൈക്ക് സഹായമേകാനായി 42 ലക്ഷം രൂപ ഇന്ത്യക്ക് നൽകി ബ്രെറ്റ് ലീ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply