അധികം മാറ്റങ്ങൾ ഇല്ലാതെ ചാമ്പ്യൻമാർ; ഗുജറാത്ത് ശക്തർ ആയി ലേലത്തിന്

ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യന്‍മാരാണ് ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ കന്നി സീസണില്‍ തന്നെ കിരീടം നേടിയ മിക്ക താരങ്ങളെയയും നിലനിർത്തിയപ്പള്‍ ലോക്കി ഫെർഗ്യൂസനാണ് പുറത്തായ പ്രധാന താരം. മൂന്ന് വിദേശ താരങ്ങള്‍ക്കുള്ള സ്ലോട്ടും ആരെ 19.25 കോടി രൂപയും ഗുജറാത്ത് ടീമിന് അവശേഷിക്കുന്നുണ്ട്. പാണ്ഡ്യ, മില്ലർ, റാഷിദ്, ഷമി, ഗില്‍ എന്നീ കോർ ടീം തന്നെയാകും വരും സീസണിലും ടൈറ്റന്‍സിന് കരുത്ത്. മൂന്ന് വിദേശകള്‍ കൂടി എത്തിയാല്‍ ടീം കടുപ്പമേറിയതാവും.

ഒഴിവാക്കിയ താരങ്ങള്‍: Rahmanullah Gurbaz, Lockie Ferguson, Dominic Drakes, Gurkeerat Singh, Jason Roy, Varun Aaron

നിലനിർത്തിയവർ: Hardik Pandya (capt), Shubman Gill, David Miller, Abhinav Manohar, Sai Sudharsan, Wriddhiman Saha, Matthew Wade, Rashid Khan, Rahul Tewatia, Vijay Shankar, Mohammed Shami, Alzarri Joseph, Yash Dayal, Pradeep Sangwan, Darshan Nalkande, Jayant Yadav, R Sai Kishore, Noor Ahmad

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
2
+1
0

Leave a reply