ഇന്ത്യ -ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്തു ശ്രീലങ്ക

ഇന്ത്യ – ശ്രീലങ്ക ആദ്യ ഏകദിന മത്സരത്തിനു ഇന്ന് തുടക്കം, ആദ്യ മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ സനക ബാറ്റിങ് തിരഞ്ഞെടുത്തു.ഇംഗ്ലണ്ടിനു എതിരെ ട്വന്റി20, ഏകദിന പരമ്പരയുടെ തോൽവിക്ക് ശേഷം ആണ് ലങ്ക നാട്ടിൽ ഇന്ത്യക്കെതിരെ ഇറങ്ങുന്നത്.

ഇന്ത്യയുടെ ഒന്നാം നിര ടീം ഇംഗ്ലണ്ടിൽ പര്യടനത്തിന് ആയതിനാൽ ശിഖാർ ധവാനെ ക്യാപ്റ്റൻ ആക്കി ഒരുകൂട്ടം യുവതാരങ്ങളും ആയാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് എതിരെ അവരുടെ തട്ടകത്തിൽ കളിക്കാൻ ഇറങ്ങുന്നത്.

 

ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): അവിഷ്ക ഫെർണാണ്ടോ, മിനോദ് ഭാനുക്ക (WK), ഭാനുക രാജപക്സെ, ധനഞ്ജയ ഡി സിൽവ, ചാരിത് അസലങ്ക, ദാസുൻ ശനക (C), വാനിന്ദു ഹസാരംഗ, ചാമിക കരുണരത്‌നെ, ഇസുരു ഉദാന, സന്ധകാന്തം

ഇന്ത്യ (പ്ലേയിംഗ് ഇലവൻ): ശിഖർ ധവാൻ (C), പൃഥ്വി ഷാ, ഇഷാൻ കിഷൻ (WK), മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, ദീപക് ചഹാർ, ഭുവനേശ്വർ കുമാർ, യുശ്വേന്ദ്ര ചഹാൽ, കുൽദീപ് യാദവ്

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply