ന്യൂസിലാന്റിനെതിരായ ആദ്യ ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ നേടിയത്. ഓപ്പണർ ശുഭ്മാൻ ഗിൽ 149 പന്തിൽ നേടിയ 208 റൺസാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 9 സിക്സറുകളും, 19 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്സ്. രോഹിത് ശർമ്മ 34, സൂര്യകുമാർ യാദവ് 31, ഹർദിക് പാണ്ട്യ 28, വാഷിങ്ടൺ സുന്ദർ 12, വിരാട് കോഹ്ലി 8, ഇഷാൻ കിഷൻ 5, ശർദൂൽ താക്കൂർ 3, കുൽദീപ് യാദവ് 5, ഷമി 2 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോർ.
സെഞ്ചുറിയോടെ കൊഹ്ലിയുടെയും, ധവാന്റെയും തകർപ്പൻ റെക്കോർഡ് തകർത്ത് ഗിൽ.
What’s your Reaction?
+1
+1
+1
1
+1
+1
+1
+1
Leave a reply