ഇന്ത്യയിൽ പടർന്ന് പിടിക്കുന്ന കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഫണ്ടിലേക്ക് രണ്ട് കോടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ കോഹ്‌ലിയും ഭാര്യ അനുഷ്‌കയും.
പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റഫോമിന്റെ ‘ഇന്‍ദിസ്ടുഗെദര്‍’ എന്ന ഹാഷ്ടാഗുള്ള പദ്ധതിയിലേക്കാണ് ഇരുവരും 2 കോടി നല്‍കിയത്.
കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവർക്കുള്ള ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, മറ്റു ആശുപത്രി ചെലവുകള്‍ എന്നിവ നല്‍കുക എന്നതാണ് കീറ്റോയുടെ ലക്ഷ്യം.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply