ഐപിഎൽ 2021ന്റെ രണ്ടാം പാദ മത്സരങ്ങൾ സെപ്റ്റംബർ 19ന് ദുബായിൽ ആരംഭിക്കും. പ്രാരംഭ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.
ഒക്ടോബർ 15ന് ദുബായിൽ വെച്ചാണ് ഫൈനൽ.
ദുബായ്, ഷാർജ, അബുദാബി എന്നിവയാണ് മത്സര വേദികൾ. പതിമൂന്ന് മത്സരങ്ങൾ ദുബായിലും പത്തു മത്സരങ്ങൾ ഷാർജയിലും എട്ട് മത്സരങ്ങൾ അബുദാബിയിലുമാണ് നടക്കുന്നത്.
~ JIA ~
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply