ആര്‍സിബി ബയോ ബബ്‌ളില്‍ പ്രവേശിച്ച് ഡിവില്ലിയേഴ്സ്

AB De Villiers Joins Royal Challengers Bangalore Bio-Bubble
RCB Instagram

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ദക്ഷിണാഫ്രിക്കൻ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സ് ചെന്നൈയിലെത്തി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം ആർസിബി പുറത്ത് വിട്ടത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയ എ ബി ഡി ബയോ ബബ്‌ളില്‍ പ്രവേശിച്ചു.

സ്‌പെയിസ്ഷിപ്പ് ലാന്‍ഡെഡ് എന്നാണ് ആര്‍സിബിയുടെ ഇന്‍സ്റ്റയില്‍ ഡിവില്ലിയേഴ്‌സിന്റെ വരവിനെ വിശേഷിപ്പിച്ചത്. ആർസിബി നായകൻ വിരാട് കോഹ്‌ലിയും ഇന്ന് ടീമിനൊപ്പം ചേര്‍ന്നിരുന്നു.

ഏപ്രിൽ ഒമ്പതിന് ചെന്നൈയിൽ ആരംഭിക്കുന്ന ഐ പി എല്ലിന്റെ ആദ്യ മത്സരത്തിൽ ആര്‍സിബി ഹിറ്റ്മാൻ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ നേരിടും.

 

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply