ക്ലബ് ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പുമായി കെസിഎ

ചരിത്രത്തിൽ ആദ്യമായി ഇന്റർ ക്ലബ്‌ ക്രിക്കറ്റ്‌ ചാമ്പ്യൻഷിപ്പ്‌ നടത്താനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ. ‘കെസിഎ ക്ലബ്‌ ചാമ്പ്യൻഷിപ്പ്’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 14 വരെയാണ് നടത്തപ്പെടുന്നത്. ആലപ്പുഴ എസ് ഡി കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട് ആണ് വേദി. രണ്ട് ഗ്രൂപ്പുകളിലായി പത്തു ടീമുകൾ പങ്കെടുക്കും.

ഗ്രൂപ്പ്‌ എ :
മാസ്റ്റേഴ്സ് ആർസിസി, എറണാകുളം കിഡ്സ്‌ ക്രിക്കറ്റ്‌ ക്ലബ്, തിരുവനന്തപുരം പ്രതിഭ ക്രിക്കറ്റ്‌ ക്ലബ്, കൊല്ലം
ആലപ്പീ ക്രിക്കറ്റ്‌ ക്ലബ്, ആലപ്പുഴ സ്വാന്റൻസ് ക്രിക്കറ്റ്‌ ക്ലബ്,എറണാകുളം

ഗ്രൂപ്പ്‌ ബി:
തൃപ്പുണിത്തുറ ക്രിക്കറ്റ്‌ ക്ലബ്, എറണാകുളം
മാസ്റ്റേഴ്സ് ക്രിക്കറ്റ്‌ ക്ലബ്, തിരുവനന്തപുരം
ബികെ 55, തലശ്ശേരി
ജോളി റോവേഴ്സ്, പെരിന്തൽമണ്ണ എറണാകുളം ക്രിക്കറ്റ് ക്ലബ്‌

ക്വാളിഫയർ ലീഗ് , സൂപ്പർ ലീഗ്, പ്ലേ ഓഫ്‌, ഫൈനൽ എന്നിങ്ങനെ ആകെ 34 മത്സരങ്ങളാണ് കെസിഎ ക്ലബ്‌ ചാമ്പ്യൻഷിപ്പിൽ നടത്തപ്പെടുന്നത്.

Fixtures :

  • ✍️ JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply