സൂപ്പർ ആയി ലഖ്നൗ മിനി ലേലത്തിന് ; മനിഷ് പാണ്ഡെ, ഹോൾഡർ തുടങ്ങിയവരെ കളഞ്ഞു

കഴിഞ്ഞ സീസണില്‍ അരങ്ങേറിയ  ടീമാണ് ലഖ്നൗ സൂപ്പ‍‍ ജയന്റ്സ്. ജേസന്‍ ഹോള്‍ഡർ,  മനീഷ് പാണ്ഡെ, ദുഷ്മന്ത ചമീര എന്നിവരാണ് പുറത്തായ പ്രമുഖർ. നാല് വിദേശ താരങ്ങളെ സ്വന്തമാക്കാനുള്ള അവസരം മിനി ലേലത്തില്‍ സംജാതമാകുമ്പോള്‍ 23.25 കോടി രൂപയാണ് ചിലവഴിക്കാനാവുക. കെ എല്‍ രാഹുല്‍, ക്വിന്‍റണ്‍ ഡികോക്ക്, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആവേഷ് ഖാന്‍, മാർക് വുഡ്, മൊഹ്സീന്‍ ഖാന്‍ തുടങ്ങിയവരാണ് ടീമിന്‍റെ കരുത്ത്.

ഒഴിവാക്കിയ താരങ്ങള്‍: Andrew Tye, Ankit Rajpoot, Dushmantha Chameera, Evin Lewis, Jason Holder, Manish Pandey, Shahbaz Nadeem

നിലനിർത്തിയവർ: KL Rahul (capt), Ayush Badoni, Karan Sharma, Manan Vohra, Quinton de Kock, Marcus Stoinis, Krishnappa Gowtham, Deepak Hooda, Kyle Mayers, Krunal Pandya, Avesh Khan, Mohsin Khan, Mark Wood, Mayank Yadav, Ravi Bishnoi

What’s your Reaction?
+1
1
+1
1
+1
0
+1
0
+1
0
+1
0
+1
0

Leave a reply