മോഹൻലാൽ ക്യാപ്റ്റനായി കേരള സ്‌ട്രൈക്കേഴ്‌സ് സിസിഎല്ലിന് ഒരുങ്ങുന്നു.

സിനിമ താരങ്ങൾ പങ്കെടുക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഒൻപതാം സീസൺ ഫെബ്രുവരി 18 മുതൽ മാർച്ച് 19വരെ നടക്കും. മലയാളി താരങ്ങൾ മത്സരിക്കുന്ന കേരള സ്‌ട്രൈക്കേഴ്‌സ് ഉൾപ്പെടെ 8 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക. തിരുവന്തപുരം, ബെംഗളൂരു, ജയ്‌പൂർ, ചണ്ഡീഗഡ്, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളാണ് മത്സരത്തിന്റെ വേദികൾ. 2011ൽ ആരംഭിച്ച ടൂർണമെന്റ് കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ 2 വർഷങ്ങളിൽ സംഘടിപ്പിച്ചിരുന്നില്ല.

കന്നഡ, തെലുഗു, പഞ്ചാബി, ഭോജ്പുരി, ബംഗാളി, തമിഴ്, ഹിന്ദി എന്നീ സിനിമ മേഖലകളിൽ നിന്നുള്ള ടീമുകളാണ് കേരള സ്ട്രൈക്കേഴ്സിന് പുറമെ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. മോഹൻലാലാണ് കേരള സ്ട്രൈക്കേഴ്സിന്റെ നോൺ പ്ലെയിങ് ക്യാപ്റ്റൻ, കുഞ്ചാക്കോ ബോബനാണ് കേരളത്തിന്റെ പ്ലെയിങ് ക്യാപ്റ്റൻ.

ടീമുകളും ക്യാപ്റ്റന്മാരും:

കേരള സ്‌ട്രൈക്കേഴ്‌സ് സ്‌ക്വാഡ്:

 

What’s your Reaction?
+1
19
+1
44
+1
19
+1
121
+1
12
+1
20
+1
27

Leave a reply