അന്താരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷനിൽ മൂന്നു പുതിയ അംഗങ്ങൾ കൂടെ

അന്താരാഷ്ട്ര ക്രിക്കറ്റ്‌ അസോസിയേഷനിൽ മൂന്നു പുതിയ അംഗങ്ങളെ കൂടെ കൂടെ ഉൾപ്പെടുത്തി.അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തങ്ങളുടെ പുതിയ അംഗരാജ്യങ്ങളായ മംഗോളിയ, താജിക്കിസ്ഥാൻ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളെ ഐസിസിയുടെ 78-ാമത് വാർഷിക പൊതുയോഗത്തിൽ ഉൾപെടുത്തിയത്.
മംഗോളിയയെയും താജിക്കിസ്ഥാനെയും ഏഷ്യയിലെ 22, 23 അംഗങ്ങളായി സ്വാഗതം ചെയ്തു, സ്വിറ്റ്സർലൻഡ് യൂറോപ്പിന്റെ 35-ാമത്തെ അംഗമാണ്, ഐസിസിയിൽ ഇപ്പോൾ ആകെ 106 അംഗങ്ങൾ ഉൾപ്പെടുന്നു, 94 അസോസിയേറ്റ് രാജ്യങ്ങളും 12 മുഴുവൻ സമയ അംഗങ്ങളുമാണ് ഉള്ളത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply