ഈ വര്‍ഷത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ സീസണില്‍ കളിക്കാൻ ബംഗ്ലാദേശ് ഓള്‍റൌണ്ടര്‍ താരം ഷാക്കിബ് അല്‍ ഹസന് അനുമതി ലഭിച്ചേക്കില്ലെന്ന് റിപോർട്ടുകൾ.
നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തത് കാരണമാണ് താരത്തിന് പങ്കെടുക്കാൻ സാധിക്കാത്തതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാണ്ട് എന്നിവരുമായി ബംഗ്ലാദേശ് പരമ്പര കളിക്കുവാനിരിക്കുന്നതിനാലാണ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതെന്നാണ് സൂചനകൾ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply