ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവ്. ലഖ്നൗവില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുശേഷമാണ് സൂര്യകുമാര്‍ മുഖ്യമന്ത്രിയെ വസതിയിലെത്തി സന്ദര്‍ശിച്ചത്. സൂര്യകുമാറിനെ സ്വീകരിക്കുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച യോഗി മിസ്റ്റര്‍ 360 ഡിഗ്രിയെന്ന് താരത്തെ വിശേഷിപ്പിച്ചു.
What’s your Reaction?
+1
+1
1
+1
+1
+1
+1
+1
Leave a reply