ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് ഉള്ള സ്ക്വാഡ് അര്‍ജന്റീന പ്രഖ്യാപിച്ചു. സെപ്റ്റംബറിലാണ് മത്സരങ്ങൾ നടക്കുക. ബ്രസീല്‍ കൂടാതെ വെനസ്വേല, ബൊളീവിയ എന്നീ ടീമുകളെയാണ് അര്‍ജന്റീന അടുത്ത മാസം നേരിടുന്നത്. കോപ്പ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചതിനു ശേഷം ഇരു ടീമുകളും കണ്ടുമുട്ടുന്ന ആദ്യ മത്സരമാകും ഇത്. ആറ് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബ്രസീലാണ് ലാറ്റിൻ അമേരിക്ക യോഗ്യതാ റൗണ്ടില്‍ മുന്നിട്ടുനില്‍ക്കുന്നത്. അര്‍ജന്റീന 12 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ലയണല്‍ മെസ്സിക്കൊപ്പം ലൗടാരോ മാര്‍ട്ടിനെസ്, പൗലോ ഡൈബാല എന്നിവര്‍ സ്ക്വാഡിലുണ്ട്. പരിക്ക് കാരണം അഗ്വേറോയ്ക്ക് ടീമില്‍ ഇടം നേടിയില്ല.
മുഴുവൻ സ്‌ക്വാഡ് :
✍️ എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply