ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബർ മാസത്തിലെ മികച്ച കോച്ചായി ആർസനൽ ടീം ഹെഡ് കോച്ച് മിക്കേൽ ആർറ്റെറ്റ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബർ മാസത്തിൽ കളിച്ച മൂന്ന് പ്രീമിയർ ലീഗ് മത്സരങ്ങളും ആർസനൽ വിജയിച്ചിരുന്നു.
പ്രീമിയർ ലീഗ് തുടക്കത്തിൽ ആദ്യ മൂന്ന് മത്സരങ്ങളും ഓഗസ്റ്റ് മാസത്തിൽ പരാജയപ്പെട്ട ആർസനൽ, സെപ്റ്റംബർ മാസം 3 മത്സരങ്ങളും വിജയിച്ച് ലീഗിലേക്ക് തിരിച്ചുവരികയായിരുന്നു. ഇത് ആദ്യമായാണ് പ്രീമിയർ ലീഗ് ഓരോ മാസത്തിലും നൽകുന്ന മികച്ച കോച്ചിനുള്ള അവാർഡ് അര്‍റ്റെറ്റ നേടുന്നത്.
✍? എസ്.കെ
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply