“എന്നെ കുറ്റപ്പെടുത്തിക്കോളൂ…” കേരള ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ കരോലിസ്.

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ പേരിൽ നിങ്ങൾക്ക് ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ തന്നെ കുറ്റപ്പെടുത്തിക്കോളൂ എന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസ്.

കഴിഞ്ഞ സീസണിലെ മോശം പ്രകടത്തിന്റെ പേരിൽ ആരെങ്കിലും വ്യക്തിപരമായി കുറ്റപ്പെടുത്തേണ്ടതില്ലെന്നും, സാഹചര്യങ്ങൾ എല്ലാം ബ്ലാസ്റ്റേഴ്സിന് എതിരായിരുന്നെന്നും കരോലിസ് പറഞ്ഞു.

ആരെയെങ്കിലും കുറ്റപ്പെടുത്തണമെങ്കിൽ തന്നെ കുറ്റപ്പെടുതാമെന്നും, കഴിഞ്ഞ സീസണിൽ കൃത്യമായ തയ്യാറെടുപ്പുകൾ നടന്നില്ലെന്നും കരോലിസ് കൂട്ടിച്ചേർത്തു.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് കരോലിസ് ഈ കാര്യങ്ങൾ പങ്കുവെച്ചത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply