ഡ്യൂറന്റ് കപ്പിലെ ആദ്യ മത്സരത്തിന് ഒരുങ്ങി കൊമ്പന്മാർ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്കളത്തിലെ പോരാട്ടത്തിന് ഇന്ന് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നുമണിക്ക് തുടക്കമാകും. ഏഷ്യയിലെ പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റിൽ ഒന്നാണ് ഡ്യൂറൻഡ് കപ്പ്. 18 ടീമുകൾ മാറ്റുരക്കുന്ന മത്സരത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് എതിരാളി ഇന്ത്യൻ നേവിയാണ്. Ivan Vukomanovic ന്റെ നേതൃത്വത്തിൽ പുതിയ പ്രതീക്ഷകളുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ മലയാളി താരങ്ങൾ ഉൾപ്പെടെയുള്ള മൂന്ന് വിദേശ താരങ്ങളുണ്ട്. ആദ്യ മത്സരത്തിൽ 2-1 ഡൽഹിയെ പരാജയപ്പെടുത്തിയ നേവി പ്രതീക്ഷകളുമായാണ് രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. 14 മലയാളി താരങ്ങൾ ഉള്ള നേവി ടീമിൽ ഐഎസ്എൽ പരിചയസമ്പത്തുള്ള ബ്രിട്ടോ യു ഐ ലീഗിൽ കളിച്ച ശ്രേയസ്സും ഉണ്ട്. ഇന്ത്യൻ നേവി ക്കെതിരെയുള്ള മത്സരത്തിൽ കോച്ചിന്റെ നേതൃത്വത്തിൽ കൊമ്പന്മാർ ഇറങ്ങുന്നത് 4-2-2-2 അല്ലെങ്കിൽ 4-4-2 ഫോർമേഷനിൽ ആകും.

സാധ്യത X1
ആൽബിനോ, സന്ദീപ്, ഹക്കു, സിപ്പോവിച്ച്, ജെസൽ, ഖബ്ര, പ്യുട്ടിയ, പ്രശാന്ത്, സെയ്ത്യാസെൻ സിംഗ്, രാഹുൽ, ലൂണ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply