ISL എട്ടാം സീസണിനും, ഡ്യൂറൻഡ് കപ്പിനും വേണ്ടി തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം പരിശീലന മത്സരത്തിനായി ഇന്ന് ഇറങ്ങും. ജമ്മു കാശ്മീർ എഫ്.സി ഇലവനെതിരെയാണ് മത്സരം. ആകെ മൂന്ന് പരിശീലന മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിന് മുന്നോടിയായി കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങൾ കേരള യുണൈറ്റഡുമായി പൂർത്തിയാക്കിയിരുന്നു.
ഇന്ത്യ-നേപ്പാൾ സൗഹൃദ മത്സരത്തിനായി നേപ്പാളിലേക്ക് പോയതിനാൽ സഹൽ, ജീക്സൺ എന്നീ താരങ്ങൾ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിൽ ഉണ്ടാവില്ല. കൊൽക്കത്തയിലെ ദേശിയ പരിശീലന ക്യാമ്പിൽ ഉണ്ടായിരുന്ന രാഹുൽ കെ.പി കൊച്ചിയിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്.
ലൈൻ അപ്പ്:
ലൈവ് മത്സരം നാല് മണിമുതൽ ഇവിടെ നിന്നും കാണാവുന്നതാണ് :- ?
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply