മലയാളി താരം സി. ക്കെ വിനീത് ഐ-ലീഗ് ക്ലബായ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് എഫ്സിയിൽ സൈൻ ചെയ്യും. താരം ക്ലബുമായി ധാരണയിലെത്തികഴിഞ്ഞു.
33 കാരനായ താരം മുൻപ് ബംഗളുരു എഫ്.സി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ജംഷെഡ്പുർ എഫ്.സി തുടങ്ങിയ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബുകൾക്ക് വേണ്ടി പന്തുതട്ടിയിടുണ്ട്. കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗിൽ സീസണിൽ എസ്.സി ഈസ്റ്റ് ബംഗാളിന് വേണ്ടി 2 മത്സരങ്ങളിൽ താരം കളിച്ചിരുന്നു.
ശങ്കർ സംപങ്കി രാജ്, റോബിൻ സിംഗ്, രിനോ ആൻ്റോ എന്നിവരെ അടുത്തിടെ റൗണ്ട് ഗ്ലാസ്സ് പഞ്ചാബ് ടീമിൽ എത്തിച്ചിരുന്നു
~Ayan
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply