കോപ്പയ്ക്കുള്ള ടീമിനെ പ്രഘ്യാപിച്ച് ബ്രസീൽ

Getty Images

ഡിഫന്‍ഡര്‍ തിയാഗോ സില്‍വയെ തിരിച്ചെത്തിച്ച് കോപ്പ അമേരിക്ക ടൂര്‍ണമെന്റിനുള്ള 24 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍.

ഗോള്‍കീപ്പര്‍മാര്‍: ആലിസണ്‍, എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍

പ്രതിരോധനിര: എമേഴ്‌സണ്‍, ഡാനിലോ, അലക്‌സ് സാണ്‍ട്രോ, റെനന്‍ ലോദി, ഫെലിപ്പ്, എഡര്‍ മിലിറ്റോ, മാര്‍ക്വിനോസ്, തിയാഗോ സില്‍വ.

മധ്യനിര: കാസെമിറോ, ഡഗ്ലസ് ലൂയിസ്, എവര്‍ട്ടണ്‍ റിബെയ്‌റോ, ഫാബിഞ്ഞ്യോ, ഫ്രെഡ്, ലുക്കാസ് പക്വേറ്റ.

മുന്നേറ്റനിര: എവര്‍ട്ടണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ബര്‍ബോസ, ഗബ്രിയേല്‍ ജെസ്യുസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍, വിനീഷ്യസ് ജൂനിയര്‍.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply