ഡ്യൂറൻഡ് കപ്പ് | ജംഷാദ്പുർ എഫ് സി vs സുദേവ ഡൽഹി എഫ്.സി, സി. ആർ. പി. എഫ് vs ബംഗ്‌ളൂരു യുണൈറ്റഡ് മത്സരങ്ങളുടെ ഹൈലൈറ്റ്‌സ് കാണാം ?

ഡ്യൂറൻഡ് കപ്പ് 130ആം പതിപ്പിന്റെ രണ്ടാം ദിന മത്സരങ്ങളിൽ സി. ആർ. പി. എഫിനെതിരെ ബംഗ്ളൂരു യുണൈറ്റഡിന് 1-0 വിജയം.ബംഗ്ളൂരുവിനു വേണ്ടി വിദേശ താരം പെഡ്രോ മൻസി ആണ് വിജയ ഗോൾ നേടിയത്.

മത്സരത്തിന്റെ സുപ്രധാന ഭാഗങ്ങൾ കാണാം : ?

അത് പോലെ തന്നെ ഇതേ ദിവസം നടന്ന മറ്റൊരു മത്സരത്തിൽ സുദേവ ഡൽഹി എഫ്. സിക്ക് എതിരെ ജംഷദ്പൂർ എഫ് സിക്കും 1-0 വിജയം. ഇന്ത്യൻ താരം ലാൽറുവത്‍മവിയയാണ് ജംഷദ്പൂരിനുവേണ്ടി വിജയ ഗോൾ നേടിയത്

മത്സരത്തിന്റെ സുപ്രധാന ഭാഗങ്ങൾ കാണാം : ?

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply