ഫിഫ റാങ്കിങ്: ഫ്രാൻസിനെ പിന്തളളി അർജന്റീന മുന്നോട്ട്, ബ്രസീൽ ഒന്നാമത് തന്നെ

അടുത്ത ആഴ്ചയാണ് പുതിയ ഫിഫ റാങ്കിങ് പുറത്ത് വരുന്നത്. എന്നാൽ പ്രമുഖ മാധ്യമമായ TYC സ്പോർട്സ് പുതിയ സാധ്യത റാങ്കിങ് പുറത്തു വിട്ടിട്ടുണ്ട്.

റിപ്പോർട്ട്‌ അനുസരിച്ചു നിലവിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീലും രണ്ടാം സ്ഥാനക്കാരായ ബെൽജിയവും നിലവിലെ സ്ഥാനത് തന്നെ തുടരും.എന്നാൽ മൂന്നാമതുള്ള ഫ്രാൻസ് പിന്നോട്ട് പോവും. നിലവിലെ മോശം പ്രകടനം തന്നെയാണ് കാരണം. പകരം മൂന്നാമതായി അർജന്റീന മുന്നോട്ട് വരും. വളരെ മികച്ച പ്രകടനമാണ് നിലവിൽ അർജന്റീന കാഴ്ചവെക്കുന്നത്.പോർച്ചുഗൽ എട്ടാം സ്‌ഥാനത് നിന്ന് ഒമ്പതിലേക്കും ഇറങ്ങിയേക്കും. ആദ്യ പത്തിൽ ഇല്ലാതിരുന്ന ഡെൻമാർക്ക്‌ പത്താം സ്ഥാനത്തേക്കും വരും.

TYC സ്പോർട്സ് പുറത്ത് വിട്ട പുതിയ ഫിഫ റാങ്കിങ്:

1.?? 1838 പോയിന്റ്
2.?? 1822 പോയിന്റ്
3.?? 1784 പോയിന്റ്
4.?? 1765 പോയിന്റ്
5.??????? 1738 പോയിന്റ്
6.?? 1718 പോയിന്റ്
7.?? 1717 പോയിന്റ്
8.?? 1679 പോയിന്റ്
9.?? 1679 പോയിന്റ്
10.?? 1665 പോയിന്റ്

✍?ഷാഹിൻഷ സി കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply