കേരള ബ്ലാസ്റ്റേഴ്‌സ് മുൻ സഹ പരിശീലകൻ പാട്രിക്ക് വാൻ കെറ്റ്സ് അന്തരിച്ചു.

2021-22 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിൽ സഹ പരിശീലകനായി എത്തിയ പാട്രിക്ക് വാൻ കെറ്റ്സ് അന്തരിച്ചു. ബ്ലാസ്റ്റേഴ്സിൽ എത്തിയിരുന്നെങ്കിലും ഐ.എസ്.എൽ സീസൺ ആരംഭിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹത്തിന് വ്യക്തിപരമായ കാരണത്താൽ നാട്ടിലേക്ക് മടങ്ങേണ്ടി വന്നിരുന്നു. ബെൽജിയം സ്വദേശിയായ പാട്രിക്കിന് 55 വയസ്സായിരുന്നു പ്രായം. ചാർക്കോട്ട്-മേരി-ടൂത്ത് അസുഖമാണ് മരണകാരണം.

What’s your Reaction?
+1
1
+1
0
+1
0
+1
0
+1
5
+1
2
+1
16

Leave a reply