ഗ്രീലിഷ് ‘ഇംഗ്ലീഷ് ഫുട്ബോളിന്റെ ആദ്യ £ 100 മില്യൺ കളിക്കാരനാകാൻ ഒരുങ്ങുന്നു

ആസ്റ്റൺ വില്ല ക്യാപ്റ്റൻ ജാക്ക് ഗ്രീലിഷ് ‘ഇംഗ്ലീഷ് ഫുട്ബോളിന്റെ ആദ്യത്തെ 100 മില്യൺ ഡോളർ കളിക്കാരനാകാൻ ഒരുങ്ങുന്നു, കാരണം, ഈ ഇംഗ്ലണ്ട് താരത്തെ സൈൻ ചെയ്യാൻ ഒരുങ്ങി മാഞ്ചസ്റ്റർ സിറ്റി. നിലവിൽ ആസ്റ്റോൺ വില്ലയുടെ താരം ആയ ജാക്ക് ഗ്രിലീഷ് 185 മത്സരങ്ങളിൽ നിന്നും 29 ഗോളുകളും നേടിയിട്ട് ഉണ്ട്.

ലെഫ്റ്റ് വിങ്ങർ ആയും അറ്റാക്കിംഗ് മിഡ്‌ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള താരം ഇംഗ്ലണ്ടിനു വേണ്ടി ഒൻപത് രാജ്യാന്തര മത്സരങ്ങളും കളിച്ചിട്ടുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply