ഇന്ത്യ-നേപ്പാൾ ആദ്യ സൗഹൃദ മത്സരം ഇന്ന് നേപ്പാൾ കാഠ്മണ്ഡുവിലെ ദശരത് സ്റ്റേഡിയത്തിൽ നടക്കും. വൈകുന്നേരം 5:15നാണ് മത്സരം ആരംഭിക്കുക.
ഫിഫ റാങ്കിങ്ങിൽ 168ആം സ്ഥാനത്താണ് നേപ്പാൾ. ഇന്ത്യ 105ആം സ്ഥാനത്തും.
ഇതുവരെ ഇരു ടീമുകളും 18 മത്സരങ്ങളിൽ ഏറ്റുമുട്ടിയതിൽ 13 തവണ ഇന്ത്യ വിജയിച്ചപ്പോൾ 2 തവണ മാത്രമാണ് നേപ്പാൾ വിജയിച്ചിട്ടുള്ളത്.
ഇന്ത്യ ഇതുവരെ നേപ്പാളിനെതിരെ 33 ഗോളുകൾ നേടിയിട്ടുണ്ടെങ്കിൽ നേപ്പാൾ ഇന്ത്യക്കെതിരെ 7 ഗോളുകൾ മാത്രമെ സ്കോർ ചെയ്തിട്ടുള്ളൂ.
ലൈൻ അപ്പ് :
ലൈവ് 5:15 മുതൽ ഇവിടെ നിന്നും കാണാവുന്നതാണ് ?
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply