കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ വീഡിയോകൾ കാണാം | മൂന്ന് പ്രോമോകളും പുറത്തിറക്കി.

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് പ്രോമോ വീഡിയോകളും പുറത്തിറക്കി. ടി.വി.ചാനലുകളിൽ വീഡിയോ ദിവസങ്ങൾ മുൻപ് തന്നെ പ്രത്യക്ഷപെട്ടു തുടങ്ങിയിരുന്നെങ്കിലും ഇന്നാണ് വിഡിയോകൾ യൂട്യൂബിൽ ഉൾപ്പെടെ സോഷ്യൽ മീഡിയകളിൽ ലഭ്യമായത്.

വീഡിയോകൾ കാണാം:

1. ഫുട്ബോൾ ഇവർക്ക് കുടുംബകാര്യം.

2. പന്തു വാങ്ങണം.

3. ശങ്കരൻ ചേട്ടൻ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply