“ഐ എസ് എൽ മികച്ചത്” ജെയ്മി വാർഡി പറയുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലെസ്സ്റ്റർ സിറ്റിയുടെ താരമായ വാർഡി ഇന്ത്യയുടെ സ്വന്തം ഐ എസ് എൽ-നെപ്പറ്റി തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്. “ഞാൻ കുറച്ച് ഗെയിമുകൾ (ഐ എസ് എൽ മത്സരങ്ങൾ) കണ്ടിട്ടുണ്ട്, അത് മികച്ചതാണെന്ന് ഞാൻ കരുതുന്നു. അവർ ഇന്ത്യയിൽ ഫുട്ബോൾ വലുതാക്കാൻ ശ്രമിക്കുന്നു, അവർ അത് തുടരുകയാണെങ്കിൽ അത് രാജ്യത്തിന് ഗുണകരമാകും”. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 2016 സീസണിൽ ലെസ്സ്റ്ററിനെ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആക്കിയത്തിൽ പ്രധാന പങ്കു വഹിച്ച തരണമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകളും പരിഗണനയും ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ച എത്രത്തോളമാണെന് കാണിച്ചു തരുന്നതാണ്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply