‘വീണ്ടും കരുത്തുകാട്ടി ഏഷ്യ’ ജർമ്മനിയെ കൊന്ന് ജപ്പാൻ.

ഖത്തർ ലോകകപ്പിൽ ഇന്നലെ ലാറ്റിൻ അമേരിക്കൻ ശക്തിയായ അർജന്റീനയെ ഏഷ്യൻ രാജ്യമായ സൗദി അറേബ്യ അട്ടിമറിച്ചപ്പോൾ ഇന്നിതാ യൂറോപ്യൻ വമ്പന്മാരായ ജർമ്മനിയെ മറ്റൊരു ഏഷ്യൻ രാജ്യമായ ജപ്പാൻ മുട്ടികുത്തിച്ചിരിക്കുകയാണ്. ആദ്യപകുതിയിൽ ഗുണ്ടോഗാൻ നേടിയ പെനാൽറ്റി ഗോളിലൂടെ ജർമ്മനിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. ഉടനീളം മത്സരം നിയന്ത്രിച്ച ജർമ്മനി എഴുപത്തിനാലാം മിനുട്ട് വരെ ഈ ഒരൊറ്റ ഗോൾ ലീഡ് നിലനിർത്തിയെങ്കിലും തുടർന്നുള്ള 8 മിനുട്ടിനിടെ 2 ഗോളുകൾ കണ്ടെത്തിയാണ് ജപ്പാൻ ജർമ്മനിയെ ഞെട്ടിച്ചത്. റിറ്റ്സു ഡോയെൺ, ‌ടാകുമ അസോണ എന്നിവരാണ് ജപ്പാനുവേണ്ടി ഗോൾ നേടിയത്.

‘ഇതാണ് കാരണം’ സഞ്ജുവിനെ ഇറക്കാത്തതിന് ന്യായീകരണവുമായി നായകൻ ഹർദിക് പാണ്ട്യ.

What’s your Reaction?
+1
0
+1
1
+1
0
+1
1
+1
1
+1
0
+1
0

Leave a reply