കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഒരു പ്രതിരോധ താരമായിരുന്നത് തന്നെ ഏറെ സഹായിക്കുന്നുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരം ഏണെസ് സിപോവിക്ക് പറഞ്ഞു. തന്റെ കളിയിൽ പലവിധ പ്രതിവിധികളും എളുപ്പത്തിൽ നിർദ്ദേശിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ടെന്നും സിപോവിക്ക് വ്യക്തമാക്കി. കൂടാതെ അദ്ദേഹം ടീമിലെ ഓരോ താരങ്ങളോടൊപ്പവും ഏറെനേരം ചിലവഴിക്കുന്നുണ്ടെന്നും. ഇത് ടീമിന് ഗുണം ചെയ്യുമെന്നും സിപോവിക്ക് കൂട്ടിച്ചേർത്തു.
indiansuperleague.comന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സിപോവിക്ക് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.
മഞ്ഞപ്പട നൽകുന്ന സ്നേഹത്തെ അഭിനന്ദിക്കുന്നു. അവരെ നിരാശപ്പെടുത്തില്ല: സിപോവിക്ക്.
Read more? https://t.co/VVDQ2ya0q5
— ZilliZ (@zillizsng) November 10, 2021
✍? എസ്.കെ.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply