കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലന മത്സരത്തിന്റെ ഒരുക്കങ്ങൾ | വീഡിയോ കാണാം.

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾക്കായി ഗോവയിലേക്ക് പുറപ്പെടുന്നതിന് മുൻപ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച അവസാന പരിശീലന മത്സരത്തിന്റെ പ്രധാനപ്പെട്ട ദൃശ്യങ്ങളാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും മാർ അതാനാഷ്യസ് ഫുട്ബോൾ അക്കാദമി ടീമും തമ്മിൽ നടന്ന മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ടീം സ്റ്റേഡിയത്തിലേക്ക് യാത്ര തിരിക്കുന്നത് മുതലുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply