ലാ ലിഗ അടുത്ത സീസണിൽ കാണികളെ അനുവദിക്കുമെന്ന് സ്പാനിഷ് ആരോഗ്യ മന്തി അറിയിച്ചു. കോവിഡ് 19 ഏറ്റവും അധികം ബാധിച്ച രാജ്യങ്ങളിൽ ഒന്നായ സ്പെയിനിൽ കഴിഞ്ഞ വർഷം തന്നെ മത്സരങ്ങൾ പുനരാരംഭിച്ചിരുന്നെങ്കിലും സ്റ്റേഡിയത്തിനുള്ളിൽ കാഴ്ചക്കാരെ അനുവദിച്ചിരുന്നില്ല.
~ JIA ~
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply