പ്രി-ക്വാർട്ടർ കാണാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത് | ലീഗ് കപ്പ് വിശേഷങ്ങൾ.

കരബാവോ ലീഗ് കപ്പിൽ പ്രി-ക്വാർട്ടർ കാണാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്തായി. ഇന്ന് നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനോട് 1-0 സ്കോറിന് പരാജയപ്പെട്ടതോടെയാണ് യുണൈറ്റഡ് പുറത്തായത്. വെസ്റ്റ് ഹാമിന് വേണ്ടി ലാൻസിനിയാണ് സ്കോർ ചെയ്തത്.

വെസ്റ്റ് ഹാം കൂടാതെ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ക്യു.പി.ആർ, ലീഡ്സ്, സ്റ്റോക് സിറ്റി, സണ്ടർലാൻഡ്, ബെൺലി, പ്രെസ്റ്റൺ, സൗത്താംപ്ടൺ, ബ്രെന്റ്ഫോഡ്, ബ്രൈറ്റൻ, ലെസ്റ്റർ സിറ്റി, ആർസനൽ, ടോട്ടൻഹാം, ചെൽസി എന്നിവരാണ് പ്രി-ക്വാർട്ടറിന് യോഗ്യത നേടിയത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply