പരിശീലകസ്ഥാനം രാജിവെച്ച് മയ്മോൾ റോക്കി; ഇന്ത്യൻ വനിത ഫുട്ബോൾ ടീമിലേക്ക് വിദേശ പരിശീലകൻ എത്താൻ സാധ്യത

 

കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൻ്റെ പരിശീലകയായിരുന്ന മയ്മോൾ റോക്കി തൻ്റെ പരിശീലകസ്ഥാനത്ത് നിന്നും രാജിവെച്ചു.

മുൻ ഇന്ത്യൻ താരമായിരുന്ന മയ്‌മോൾ, ഇന്ത്യ ആതിഥ്യം വഹിക്കാൻ പോകുന്ന 2022 വനിത ഏഷ്യൻ കപ്പിന് ടീമിനെ ഒരുക്കുന്നതിനിടെയാണ് വ്യക്തിഗതമായ കാര്യങ്ങൽ കാരണം രാജിവെക്കുന്നത്.

ഇന്ത്യൻ വനിത ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യത്തെ വനിത കൂടിയാണ് മയ്മോൽ റോക്കി.

പകരക്കാരനായി ഒരു വിദേശ പരിശീലകനെ നിയമിക്കാനാണ് സാധ്യത.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply