യൂറോ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് നെതർലാൻഡ്

Getty Images

യൂറോകപ്പിനുള്ള വൈനാള്‍ഡം നയിക്കുന്ന 26 അംഗ ടീമിനെ ഹോളണ്ട് പ്രഖ്യാപിച്ചു.

ഹോളണ്ടിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വാന്‍ ഡൈക് പരിക്ക് കാരണം യൂറോ കപ്പില്‍ പങ്കെടുക്കില്ല എന്ന് പറഞ്ഞത് കാരണമാണ് നായക സ്ഥാനം വൈനാള്‍ഡത്തിലേക്ക് എത്തിയത്.

ഫ്രാങ്ക് ഡി ബോര്‍ ആണ് ഹോളണ്ടിന്റെ ഇപ്പോഴത്തെ പ്രധാന പരിശീലകന്‍.

ഡാലെ ബ്ലിന്‍ഡ്, ക്ലാസന്‍ തുടങ്ങി പരിചയസമ്പത്തുള്ള ഒരുപാട് താരങ്ങള്‍ ടീമിൽ ഇടം നേടിയിട്ടുണ്ട്.

യുണൈറ്റഡ് താരം വാന്‍ ഡെ ബീക്, സെവിയ്യയുടെ ലൂക് ഡി യോങ്, ബാഴ്സലോണയുടെ ഡി യോങ്, യുവന്റസിന്റെ ഡി ലിറ്റ്, മാഞ്ചസ്റ്റര്‍ സിറ്റിയുടെ നഥാന്‍ എകെ എന്നിവരും സ്ക്വാഡില്‍ ഉണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply