കേരളാ ബ്ലാസ്റ്റേഴ്സ് ഇനി മലയാളികളുടെ സ്വന്തം!!! ക്ലബ്ബിൽ വമ്പൻ നിക്ഷേപത്തിനൊരുങ്ങി മലയാളി വ്യവസായി | ZilliZ EXCLUSIVE |

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓണർഷിപ്പിൽ മലയാളി സാന്നിധ്യത്തിന് കളമൊരുങ്ങുന്നു. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു യുവസംരംഭകനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമയാകാൻ പോകുന്നത്. ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും ഇദ്ദേഹത്തിന്റെ പേരിലാകും. ഇതുവരെ ആന്ധ്രാ സ്വദേശിയായ നിമഗഡ പ്രസാദിന്റെ നേതൃത്വത്തിലുള്ള magnum സ്പോർട്സ് ലിമിറ്റഡിനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം. ഈ കൈമാറ്റം നടക്കുന്നതോടുകൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് അടിമുടി ഒരു മലയാളി ടീമായി മാറുകയാണ്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply