മലേഷ്യൻ മിഡ്ഫീൽഡറിനെ സ്വന്തമാക്കി ഒഡിഷ എഫ് സി

ഐ എസ് എൽ എട്ടാം സീസോണിലേക്കുള്ള ഏഷ്യൻ പ്ലെയേറായി മലേഷ്യൻ മിഡ്ഫീൽഡർ ആയ ലിരിഡോൻ ക്രസ്‌നിഖിയെ സ്വന്തമാക്കി ഒഡിഷ എഫ് സി. 29 വയസ്സ് പ്രായമുള്ള ഇദ്ദേഹം അറ്റാക്കിങ് മിഡ്ഫീൽഡർ ആയും സെന്റർ മിഡ്ഫീൽഡർ ആയും കളിക്കാൻ കഴിവുള്ള തരണമാണ്.

നിലവിൽ മലേഷ്യൻ ടോപ്പ് ഡിവിഷൻ ക്ലബ്ബ് ആയ ജോഹൂർ ഡറുൽ ടാസിം എന്ന ക്ലബ്ബിൽനിന്നാണ് ഇദ്ദേഹം ഇന്ത്യയിലേക്കു വരുന്നത്. യൂത്ത് തലങ്ങൾ മുതൽ ടർക്കി, ഓസ്ട്രേലിയ, മലേഷ്യ എന്നീ രാജ്യങ്ങളിലെ ക്ലബ്ബുകളിൽനിന്നായി നൂറിലധികം മത്സര പരിചയം കൈ വശമുണ്ട്. 1.92 മീറ്റർ ഉയറാകാരനായ ഇദ്ദേഹം ഗോൾ നേടുന്നതിലും അസിസ്റ്റുകൾ നൽകുന്നതിലും മികച്ചു നിൽക്കുന്നു.

✍️~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply