പ്ലയെർ ഓഫ് ദി വീക്ക് പ്രഖ്യാപിച്ചു | UCL വിശേഷങ്ങൾ.

യുവേഫ ചാംപ്യൻസ് ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച താരം ജിയോർജസ് അതാനാഷ്യദിസ്. മാൽഡോവൻ ക്ലബ്ബ് ഷെറിഫിന്റെ ഗോൾ കീപ്പറാണ് താരം. റയൽ മാഡ്രിഡിനെതിരെ നടത്തിയ മികച്ച പ്രകടനമാണ് ഈ ആഴ്ച്ചയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടാൻ അതാനാഷ്യദിസിനെ സഹായിച്ചത്. മത്സരത്തിൽ ആകെ 11 സേവുകളാണ് താരം നടത്തിയത്. മത്സരത്തിൽ റയൽ മാഡ്രിഡിനെ 2-1 സ്കോറിന് ഷെരിഫ് പരാജയപ്പെടുത്തിയിരുന്നു.

ലയണൽ മെസ്സിയുടെ ഗോളാണ് ഗോൾ ഓഫ് ദി വീക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply