ചെകുത്താൻ കോട്ടയിൽ തന്റെ ഏറ്റവും മനോഹരമായ നിമിഷം ഏതെന്നു വെളിപ്പെടുത്തി പോൾ പോഗ്ബ.
കഴിഞ്ഞ ദിവസം നടന്ന ഷോയ്ക്കിടെ തന്റെ യുണൈറ്റഡ് കരിയറിൽ നിന്ന് അവിസ്മരണീയമായ ഒരു മത്സരം തിരഞ്ഞെടുക്കാൻ പോഗ്ബയോട് ആവശ്യപ്പെട്ടിരുന്നു, ഇതിന് മൂന്ന് വർഷം മുമ്പ് വൻ തിരിച്ചുവരവ് വിജയ മധുരം നൽകിയ മാഞ്ചസ്റ്റർ ഡെർബി ആണ് പോഗ്ബ തിരഞ്ഞെടുത്തത്.
“ആ കളിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 3-2 ന് എതിരായി ഞങ്ങൾ തോൽപ്പിച്ചു ഞാൻ രണ്ട് സ്കോർ സ്‌കോർ ചെയ്തു.”
“ഞങ്ങൾ വിജയിച്ചു, പക്ഷേ സിറ്റി ജയിച്ചാൽ അവർ ഞങ്ങൾക്ക് എതിരായി ചാമ്പ്യന്മാരാകും. ഞങ്ങൾ അത് ഒഴിവാക്കി, അതിനാൽ ഞാൻ ഇത് അവിസ്മരണീയമായമാണെന്നു പറയും.” അദ്ദേഹം കൂട്ടിച്ചേർത്തു.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply