സൊറായ്സം പ്രീതം കുമാർ സിംഗ് ഹൈദരാബാദ് എഫ്.സിയിൽ സൈൻ ചെയ്തു.
കഴിഞ്ഞ സീസണിൽ എസ്.സി ഈസ്റ്റ് ബംഗാളിൽ താരം ഉണ്ടായിരുന്നു എങ്കിലും, ഒരു കളി പോലും കളിച്ചിരുന്നില്ല.
ആരെൻ ഡി’സിൽവ, അബ്ദുൽ റബീഹ്, അനികെത് ജാധേവ്, നിം ഡോർഗീ ടമാങ് ഗുർമീത് സിംഗ് എന്നീ ഇന്ത്യൻ താരങ്ങളുടെ സൈനിങ്ങിന് പിന്നാലെയാണ് പ്രീതം സിങ്ങിൻ്റെ സൈനിങ് ഹൈദരാബാദ് പൂർത്തിയാക്കിയത്.
U-19 തലത്തിൽ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട് താരം. മണിപ്പൂരിലെ സമ്പൽപൂർ ഫുട്ബോൾ അക്കാദമിയിലൂടെ കളി തുടങ്ങിയ താരം ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply