ലോകം കാത്തിരുന്ന പ്രവചനം എത്തി, അര്‍ജന്റീനയോ ഫ്രാന്‍സോ ? ലോകകപ്പ് ജേതാവിനെ പ്രവചിച്ച്‌ സലോമി.

ഖത്തര്‍ ലോകകപ്പ് ഫെെനലില്‍ ഫ്രാന്‍സ് അര്‍ജന്റീനയെ നേരിടുമെന്ന് കൃത്യമായി പ്രവചിച്ചയാളാണ് ആതോസ് സലോമി. പ്രശസ്ത ജോതിഷനായ നോസ്ട്രഡാമസുമായി ഉപമിക്കപെടാറുള്ള ഇദ്ദേഹം ലോകകപ്പിന്റെ ഫെെനല്‍ വരെ പ്രവചിച്ചത് എല്ലാം കിറുകൃത്യമായി നടന്നിരുന്നു. ബ്രസീലുകാരനായ സലോമി ലോകകപ്പിലെ ഫെെനലിസ്റ്റുകള്‍ അര്‍ജന്റീനയും ഫ്രാന്‍സുമായിരിക്കുമെന്നും പറഞ്ഞിരുന്നു.

 

ഇപ്പോഴിതാ ഖത്തര്‍ ലോകകപ്പ് അര്‍ജന്റീന നേടുമെന്നാണ് ആതോസ് സലോമിയുടെ പ്രവചനം. നേരത്തെ എലിസബത്ത് രാജ്ഞിയുടെ മരണം, കൊറോണയുടെ വരവ്, റഷ്യ-ഉക്രൈൻ യുദ്ധം എന്നിവ ഇദ്ദേഹം പ്രവചിച്ചിരുന്നു. ഇതെല്ലാം സത്യമായതോടെയാണ് സലോമിയുടെ പ്രവചനത്തിന് ആരാധകരേറിയത്.

ഇന്ത്യൻ ടീം സ്പോൺസർഷിപ്പിൽ നിന്നും ബൈജൂസ് പിന്നോട്ട്; കാരണം ഇതാണ്.

What’s your Reaction?
+1
234
+1
286
+1
145
+1
654
+1
145
+1
151
+1
210

Leave a reply