പ്രീമിയർ ലീഗ് സെപ്റ്റംബറിലെ താരം: റൊണാൾഡോ | EPL വിശേഷങ്ങൾ.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സെപ്റ്റംബർ മാസത്തിലെ മികച്ച താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. പ്രീമിയർ ലീഗിൽ തിരിച്ചെത്തിയ ആദ്യ മാസം തന്നെ റൊണാൾഡോ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

പ്രീമിയർ ലീഗിൽ സെപ്റ്റംബർ മാസം 3 മത്സരങ്ങളിൽ നിന്നും 3 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. ഓരോ മാസത്തിലെയും മികച്ച താരത്തിന് നൽകുന്ന അവാർഡ് റൊണാൾഡോ ഇത് അഞ്ചാം തവണയാണ് സ്വന്തമാക്കുന്നത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply