സഹലിന്റെ വിജയ ഗോളും, ആഘോഷവും ചിത്രങ്ങളിലൂടെ.

2023 എഎഫ്സി ഏഷ്യൻ കപ്പിലേക്ക് യോഗ്യത നേടാനായി മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്നലെ ഇന്ത്യ അഫ്ഘാനെതിരെ 2-1ന്റെ വിജയം സ്വന്തമാക്കിയപ്പോൾ വിജയ ഗോൾ നേടിയത് മലയാളി താരം സഹൽ അബ്ദുൽ സമദായിരുന്നു. മത്സരത്തിൽ ആദ്യം ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഗോളിൽ ഇന്ത്യ മുന്നിലെത്തിയെങ്കിക്കും അഫ്ഘാൻ മറുപടി ഗോൾ നേടി ഒപ്പമെത്തുകയായിരുന്നു. ഇതോടെ മത്സരം 1-1 സമനിലയിൽ കലാശിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ മത്സരം അവസാനിക്കാൻ ഒരു മിനുട്ടിൽ മാത്രം ബാക്കി നിൽക്കെ സുനിൽ ഛേത്രിക്ക് പകരക്കാരനായി എത്തിയ സഹൽ ഇഞ്ചുറി സമയത്ത് നേടിയ ഗോളിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സഹലിന്റെ വിജയ ഗോളും ആഘോഷവും ചിത്രങ്ങളിലൂടെ:

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply