താരാരാധന ഇസ്‌ലാമിക വിരുദ്ധം; ഫുട്ബോള്‍ ലഹരി ആകരുത്: സമസ്ത

ഫുട്ബോള്‍ ലഹരിയാകരുതെന്ന് സമസ്ത. താരാരാധന ഇസ്‌ലാമിക വിരുദ്ധമെന്ന് സമസ്ത. ഏകദൈവ വിശ്വാസത്തെ കളങ്കപ്പെടുത്തുമെന്നും വിശദീകരണം. കൂറ്റന്‍ കട്ടൗട്ടുകള്‍ ധൂര്‍ത്ത്. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണക്കുന്നതും തെറ്റെന്നും സമസ്ത. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കും. സമസ്ത പ്രസ്താവനയെ മുൻനിർത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
1
+1
0
+1
0
+1
0

Leave a reply