മലയാളി താരം ഷാനവാസ് കൊൽക്കത്തൻ ക്ലബിലേക്ക്

 

മലയാളി താരം ഷാനവാസ് കൊൽക്കത്തൻ ക്ലബായ ടെക്നോ ഫുട്ബോൾ ക്ലബ്ബിൽ സൈൻ ചെയ്തു.

ഇക്കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ താരം നടത്തിയ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാണ് താരത്തിനെ കൽക്കട്ട പ്രീമിയർ ഡിവിഷൻ ലീഗിൽ കളിക്കുന്ന ആര്യൻ ക്ലബ് താരത്തിനെ സൈൻ ചെയ്തിരിക്കുന്നത്.

U-15 തലത്തിൽ ഇന്ത്യൻ ക്യാമ്പിൽ ഉണ്ടായിരുന്ന താരമാണ് ഇദ്ദേഹം. സന്തോഷ് ട്രോഫി ടൂർണമെൻ്റിൽ കേരള ടീമിൻ്റെ ക്യാമ്പിൽ ഉണ്ടായിരുന്നു ഇദ്ദേഹം.2019-20 സീസണിൽ ലൂക്ക സോക്കർ ക്ലബ്ബിന് വേണ്ടി താരം കേരള പ്രീമിയർ ലീഗ് കളിച്ചിരുന്നു. ഇക്കിഞ്ഞ കേരള പ്രീമിയർ ലീഗ് സീസണിൽ റോയൽ ട്രവേൽസിന് വേണ്ടിയും താരം നായകനായി ബൂട്ട് കെട്ടിയിരുന്നു.

*Ayan Abdulla*

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply