ഇന്ത്യൻ ഫുട്ബോളിനെ വളർത്താൻ സ്റ്റിമക് തുടരും

ഇന്ത്യൻ നാഷണൽ ഫുട്ബോൾ ടീമിന്റെ ഹെഡ് കോച്ച് ചുമതല ഇഗോർ സ്റ്റിമാക്കിന്‌ ഒരു വർഷം കൂടെ നീട്ടി നൽകി എ. ഐ. എഫ്. എഫ്. 2019 മെയിലാണ് അദ്ദേഹത്തിനെ നാഷണൽ ടീം കോച്ചായി തിരഞ്ഞെടുത്തത്. ഇന്ത്യയെ പതിനഞ്ച് മാച്ച് കളിപ്പിച്ച അദ്ദേഹത്തിന് രണ്ടു വിജയം, ആറു സമനില, ഏഴു തോൽവി എന്നതാണ് ആകെ കണക്ക്. വെൽഡ് കപ്പ് ക്വാളിഫിക്കേഷൻ നേടാൻ സാധിച്ചില്ലെങ്കിലും ഇനി അദ്ദേഹത്തിന് മുന്നിലുള്ള കടമ്പ 2023-ൽ ചൈനയിൽ വെച്ചു നടക്കുന്ന എഫ്‌സി ഏഷ്യൻ കപ്പിലേക് ഇന്ത്യയെ ക്വാളിഫയ് ചെയ്യിപ്പിക്കുക എന്നതാണ്..

 

~Ronin~

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply