തുർക്കിയിലെ ഇസ്താൻബൂളിൽ വച്ചുനടന്ന ചടങ്ങിൽ യുവേഫ ചാംപ്യൻസ് ലീഗ് 2021-22 ഗ്രൂപ്പുകൾ തീരുമാനമായി. മാഞ്ചസ്റ്റർ സിറ്റി- പി.എസ്.ജി, ബയേൺ മ്യൂണിക്ക്-ബാഴ്സ, ലിവർപൂൾ-അത്ലറ്റികോ മാഡ്രിഡ്, ചെൽസ-യുവന്റസ് എന്നിവയാണ് ഗ്രൂപ്പ് തലത്തിലെ ക്ലാസ്സിക് പോരാട്ടങ്ങൾ. സെപ്റ്റംബറിലാണ് ഗ്രൂപ്പ് തല മത്സരങ്ങൾ ആരംഭിക്കുന്നത്.
ഗ്രൂപ്പുകൾ നോക്കാം:
ഗ്രൂപ്പ് – എ
————
മാഞ്ചസ്റ്റർ സിറ്റി
പി എസ് ജി
ലെപ്സിഗ്
ക്ലബ് ബ്രഗ്ജ്
ഗ്രൂപ്പ് – ബി
————
അത്‌ലറ്റിക്കോ മാഡ്രിഡ്
ലിവർപൂൾ
പോർത്തോ
എ.സി മിലാൻ
ഗ്രൂപ്പ് – സി
————
സ്പോർട്ടിംഗ് സിപി
ബൊറുസ്സിയ ഡോർട്ടുമുണ്ട്
അയാക്സ്
ബെസിക്ടാസ്
ഗ്രൂപ്പ് – ഡി
————
ഇന്റർ മിലാൻ
റയൽ മാഡ്രിഡ്
ഷക്തർ
ഷെരിഫ്
ഗ്രൂപ്പ് – ഇ
————
ബയേൺ മ്യൂണിക്
ബാഴ്സലോണ
ബെൻഫിക
ഡൈനാമോ കിവ്
ഗ്രൂപ്പ് – എഫ്
————
വില്ലാറയൽ
മാഞ്ചസ്റ്റർ യുണൈറ്റഡ്
അറ്റ്ലാന്റാ
യങ് ബോയ്സ്
ഗ്രൂപ്പ് – ജി
————
ലില്ലെ
സെവില്ല
സാൽസ്ബർഗ്
വോൾഫ്സ്ബർഗ്
ഗ്രൂപ്പ് – എച്ച്
————
ചെൽസി
യുവന്റ്‌സ്
സെനിറ്റ്
മാൽമോ
✍️ എസ്.കെ.
Leave a reply