യുണൈറ്റഡിലേക്കുള്ള നീക്കത്തിൽ പ്രതീക്ഷയര്‍പ്പിച്ച് ജോദർദാൻ സാഞ്ചോ

Getty Images

വേനൽക്കാല ട്രാൻസ്ഫെറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള നീക്കം നടക്കുമെന്ന പ്രതീക്ഷയിലാണ് ബോറുസിയ ഡോർട്മണ്ട് താരം ജോദർദാൻ സാഞ്ചോ.

ഈ വേനൽക്കാലത്ത് ട്രാൻസ്ഫർ നടപ്പിലാക്കാൻ സാഞ്ചോ തന്റെ ഏജന്റിനെ പ്രേരിപ്പിക്കുകയാണെന്നാണ് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നത്.

ചില വ്യവസ്ഥകൾ പാലിച്ചാൽ അദ്ദേഹത്തെ വിടാൻ ബൊറൂസിയ ഡോർട്മുണ്ട് തയ്യാറാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, യൂറോ 2020 മത്സരത്തിന് മുമ്പ് സ്റ്റാർ വിംഗറെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply