ഗോൾ ഓഫ് ദി വീക്ക് : മെസ്സി | UCL വിശേഷങ്ങൾ.

യുവേഫ ചാംപ്യൻസ് ലീഗിലെ ഈ ആഴ്ച്ചയിലെ ഏറ്റവും മികച്ച ഗോൾ മെസ്സിയുടേത്. മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടന്ന ഗ്രൂപ്പ് തല മത്സരത്തിൽ 74ആം മിനുറ്റിൽ എംബാപ്പയുടെ അസ്സിസ്റ്റിൽ മെസ്സി നേടിയ ഗോൾ ഈ ആഴ്ച്ചയിലെ മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്സലോണ വിട്ട് പി.എസ്.ജിയിൽ എത്തിയ ശേഷം മെസ്സി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply