2020 ടോക്കിയോ പാരാലിമ്പിക്സ് | ഇന്ത്യൻ മെഡൽ ജേതാക്കൾ ഫോട്ടോകളിലൂടെ

2020 ടോക്കിയോ പാരാലിമ്പിക്സിൽ ഇന്ത്യ നേടിയത് സ്വപ്ന തുല്യമായ നേട്ടങ്ങൾ. ഈ വർഷം പാരാലിമ്പിക്സ് ആരംഭിക്കുന്നതിന് മുൻപ് വരെ ചരിത്രത്തിൽ ഇന്ത്യ നേടിയത് ആകെ 12 പാരാലിമ്പിക്സ് മെഡലുകൾ മാത്രമായിരുന്നു. എന്നാൽ ഈ ടോക്കിയോ പാരാലിമ്പിക്സിൽ മാത്രം ഇന്ത്യയുടെ നേട്ടം 5 സ്വർണ്ണ മെഡൽ ഉൾപ്പെടെ 19 മെഡലുകളാണ്.

ഇന്ത്യൻ മെഡൽ ജേതാക്കൾ ഫോട്ടോകളിലൂടെ :

ആവണി ലേഖറ • ഷൂട്ടിംഗ് • സ്വർണ മെഡൽ, വെങ്കല മെഡൽ.

സുമിത് അന്റിൽ • ജാവലിൻ ത്രോ • സ്വർണ മെഡൽ.

മനീഷ് നാർവാൾ • ഷൂട്ടിംഗ് • സ്വർണ മെഡൽ.

പ്രമോദ് ഭഗത് • ബാഡ്മിന്റൺ • സ്വർണ മെഡൽ.

കൃഷ്ണ നഗർ • ബാഡ്മിന്റൺ • സ്വർണ മെഡൽ.

ഭവിന പട്ടേൽ • ടേബിൾ ടെന്നീസ് • വെള്ളി മെഡൽ.

നിഷാദ് കുമാർ • ഹൈ ജമ്പ് • വെള്ളി മെഡൽ.

യോഗേഷ് കതുനിയ • ഡിസ്കസ് ത്രോ • വെള്ളി മെഡൽ.

ദേവേന്ദ്ര ജജാരിയ • ജാവലിൻ ത്രോ • വെള്ളി മെഡൽ.

മാരിയപ്പൻ തങ്കവേലു • ഹൈ ജമ്പ് • വെള്ളി മെഡൽ.

പ്രവീൺ കുമാർ • ഹൈ ജമ്പ് • വെള്ളി മെഡൽ.

സിംഗ്രാജ് അധാന • ഷൂട്ടിംഗ് • വെള്ളി മെഡൽ, വെങ്കല മെഡൽ.

സുഹാസ് യതിരാജ് • ബാഡ്മിന്റൺ • വെള്ളി മെഡൽ.

സുന്ദർ സിംഗ് • ജാവലിൻ ത്രോ • വെങ്കല മെഡൽ.

ശരദ് കുമാർ • ഹൈ ജമ്പ് • വെങ്കല മെഡൽ.

ഹർവീന്ദർ സിംഗ് • അമ്പെയ്ത്ത് • വെങ്കല മെഡൽ.

മനോജ് സർക്കാർ • ബാഡ്മിന്റൺ • വെങ്കല മെഡൽ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply